![Unholy Women Movie Poster Unholy Women Movie Poster](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPiDWwhYVG3_NPBO5HFZ4FRaHqooWuf-l1PMFXlOadUmdCS4JLTMRXDUv8EG98f_Ol5CTMUXxFZ48ArwUg-Z9I9j58vkA6IYJmaF6yMimDMP93wyFE4WazTEWZ_MJRWgZ-Eeb9SI95rtlB/s400/10711132_778458942216542_5170655664664853441_n.jpg)
ഒരു തണുത്ത രാത്രിയില്‍ റൂം അടച്ച് ഒറ്റക്കിരുന്ന് ഏഷ്യന്‍ ഹൊറര്‍ സിനിമ കാണുന്നത് ഒരു പ്രത്യേക സുഖമാണ്. ജാപ്പനീസ്, ചൈനീസ്, ഇന്തോനേഷ്യന്‍, കൊറിയന്‍ ഹൊറര്‍ ചിത്രങ്ങളോട് എന്നും ഒരു പ്രത്യേക അഭിനിവേശം ആയിരുന്നു. ഏഷ്യന്‍ ഹൊറര്‍ ഫാന്‍സ് മിസ് ചെയ്യാന്‍ പാടില്ലാത്ത ഒരു ചിത്രമാണ് അണ്‍ഹോളി വിമെന്‍. അര മണിക്കൂറോളം വരുന്ന മൂന്നുചിത്രങ്ങള്‍ ചേര്‍ന്ന ഒരു anthology ഫിലിം ആണിത്. മൂന്നും കിടു ആണ്.. പേടിയും ഒരു ക്രീപ്പി ഫീലിങ്ങും ഒക്കെ നന്നായി ഉണ്ടാക്കുന്ന പല ഐറ്റംസും ഉണ്ട് പടത്തില്‍. ഏഷ്യന്‍ ഹൊറര്‍ ഫാന്‍സിന് നല്ലൊരു ട്രീറ്റ് തന്നെയായിരിക്കും ഈ ചിത്രം.
No comments:
Post a Comment