ദ ലവ്ലി ബോണ്‍സ് (The Lovely Bones, 2009, English)
ആലീസ് സെബോള്‍ഡ് രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ലോര്‍ഡ് ഓഫ് ദ റിങ്ങ്സ്-ഹോബിറ്റ് സീരീസിന്റെയും മറ്റും സംവിധായകന്‍ പീറ്റര്‍ ജാക്സന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്ലി ബോണ്‍സ്. സൂസി സാല്‍മണ്‍ എന്ന പതിനാലുവയസ്സുള്ള കുട്ടിയുടെ ആഖ്യാനത്തിലൂടെ മുന്നോട്ടുപോകുന്ന ചിത്രം 1970കളില്‍ നടക്കുന്ന ഒരു കൊലപാതകവും, അതേത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ കാണിച്ചുതരുന്നത്. emotionally brilliant ആയ ഒരു സ്ക്രിപ്റ്റ് നല്ലൊരു സംവിധായകന്‍ മികച്ചരീതിയില്‍ perform ചെയ്യുന്ന അഭിനേതാക്കളെ വെച്ച് technically brilliant ആയ ഒരു ക്രൂവിനോടൊപ്പം ഒരു സിനിമയാക്കിയാല്‍ എങ്ങനെയിരിക്കും? അതുതന്നെയാണ് ഈ ചിത്രം. മനോഹരമായ, നമ്മുടെ മനസ്സില്‍ തട്ടുന്ന ഒന്ന്. visuals, performances എല്ലാം അതിഗംഭീരം. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment