ബയോളജി 101 (Biology 101, 2011, English)
ക്രിസ്റ്റഫര്‍ സ്മിത്ത് സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ ഫിലിം ആണ് ബയോളജി 101. David Christian Welborn, Noelle DuBois, Deborah O'Brien, Emily Bicks തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മധ്യവയസ്കനായ ഒരു ബയോളജി അധ്യാപകനാണ് പൊള്ളാര്‍ഡ്. കൗമാരപ്രായക്കാരിയായ ഒരു മകള്‍ ഉള്ള അദ്ദേഹത്തിന്റെ വിവാഹബന്ധത്തില്‍ ചെറിയ ഉലച്ചിലുകള്‍ ഉണ്ട്. ഒരു porn dating വെബ്‌സൈറ്റിലെ മോഡലില്‍ addicted ആണ് പൊള്ളാര്‍ഡ്. അങ്ങനെയിരിക്കെ ഒരിക്കല്‍ പൊള്ളാര്‍ഡിന്റെ ക്ലാസില്‍ കാഴ്ചയില്‍ ആ porn മോഡലിനെപ്പോലെത്തന്നെ തോന്നിപ്പിക്കുന്ന ഒരു വിദ്യാര്‍ഥിനി വന്നുചേരുന്നു. അതിനുശേഷം പൊള്ളാര്‍ഡ് അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്.
പ്രതീക്ഷയേകുന്ന ഒരു തുടക്കം നല്‍കാന്‍ ആയെങ്കിലും പിന്നീട് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ സംവിധായകന് കഴിയാതെ പോയി. ഒട്ടും ത്രില്ലിംഗ് അല്ലാതെ ഒച്ചിഴയുന്നപോലെ മുന്നോട്ടുനീങ്ങിയ ചിത്രത്തില്‍ പിന്നീട് ആകര്‍ഷകമായത് സാധാരണയില്‍ നിന്നും അല്പം വിട്ടുമാറിയിട്ടുള്ള ഒരു ക്ലൈമാക്സാണ്.
അഭിനേതാക്കള്‍ ഒക്കെ കുളമാക്കാതെ തങ്ങളുടെ വേഷങ്ങള്‍ ചെയ്തു. സംവിധാനവും തരക്കേടില്ല. കുഞ്ഞുബജറ്റില്‍ ചെയ്ത ചിത്രത്തില്‍ ചിലപ്പോഴെങ്കിലും അക്കാര്യം മുഴച്ചുനില്‍ക്കുന്നുണ്ട്.
മൊത്തത്തില്‍ ഒരു average പടം, അത്രേ ഉള്ളൂ. ഒന്നേക്കാല്‍ മണിക്കൂറേ ഉള്ളൂ എന്നത് വലിയൊരു ഗുണമാണ്. വേണമെങ്കില്‍ കാണാം

No comments:
Post a Comment