Sunday, December 18, 2011

ചില ഏറ്റുപറച്ചിലുകള്‍; My Confessions


ഇപ്പോള്‍ സമയം പുലര്‍ച്ചേ രണ്ടേമുക്കാല്‍. കുറേ നേരം വെറുതെ കിടന്നിട്ട് ഉറക്കം വരാഞ്ഞതുകൊണ്ടും ഇനിയും ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതിയില്ലെങ്കില്‍ എനിക്ക് മനസ്സമാധാനം ഉണ്ടാവില്ല എന്ന് ഏകദേശം മനസ്സിലായതുകൊണ്ടും ആണ് കുറേ ദിവസമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഇക്കാര്യം ഞാന്‍ ഇപ്പോള്‍തന്നെ എഴുതാന്‍ തീരുമാനിച്ചത്‌.
ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കേരളമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരായിരുന്നു ഹരിശങ്കര്‍ കലവൂര്‍. ‘സില്‍സില’ എന്നൊരു ആല്‍ബം പുറത്തിറക്കിയതിന്റെ പേരിലാണ് ഇദ്ദേഹം (കു)പ്രസിദ്ധനായത്‌. ഈ ഗാനരംഗം ഞാന്‍ ആദ്യമായി കാണുന്നത് 2010 മെയ്‌ മാസത്തില്‍ എപ്പോഴോ ആണ്. ഒരുദിവസം രാവിലെ പതിവുപോലെ മലയാളം സിനിമകളുടെ വിവരങ്ങള്‍ ലഭിക്കുന്ന ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലെ പുതിയ വിശേഷങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് ‘ഇവനെ ഒക്കെ എന്ത് ചെയ്യണം – സില്‍സില’ എന്ന പേരില്‍ ഒരു പോസ്റ്റ്‌ ഞാന്‍ കാണുന്നത്. അന്ന് ആ ഗാനരംഗം കണ്ടു ഞാന്‍ ഒരുപാട് ചിരിച്ചു. അതിന്റെ വരികള്‍ ‘ഹൈ പിച്ച്, ലോ പിച്ച്’ എന്ന വിവരണങ്ങളോടുകൂടി ഇന്‍റര്‍നെറ്റില്‍ ഞാന്‍ പ്രചരിപ്പിച്ചു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അതിലെ ആളുകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചു ഞാന്‍ ഒരു പോസ്റ്ററും ഉണ്ടാക്കി. ഒരാഴ്ച കഴിഞ്ഞു ഞാന്‍ എനിക്കറിയുന്ന രീതിയില്‍ അതിനെ റിമിക്സ് ചെയ്ത് യുട്യൂബില്‍ അപ് ലോഡും ചെയ്തു.
‘സില്‍സില വേട്ട’ ഞാന്‍ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. യമദേവന് സസ്പെന്‍ഷന്‍ എന്നൊക്കെ പറഞ്ഞു വേറെ ഒരു പോസ്റ്റര്‍ ഇറക്കിയും ഞാന്‍ ഈ പരിപാടി തുടര്‍ന്നു. അതിനിടയില്‍ ഈ ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഹരിശങ്കറിന്റെ മറ്റൊരു ഗാനം ആരോ യുട്യൂബില്‍ ഇട്ടിരുന്നു. ‘യന്ത്രപ്പാട്ട്’ എന്ന ആ ഗാനത്തിലെ വരികള്‍ വളരെ നല്ലതായിരുന്നു എങ്കിലും അതിന്റെ ദൃശ്യാവിഷ്കാരം അധികം മേന്മ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത തരത്തിലുള്ള ആനിമേഷന്‍ ആയിരുന്നു, അതിനെയും ഞാന്‍ കുറെ കളിയാക്കി.. പിന്നെ സില്‍സില നാന്നൂറാം ദിവസം പിന്നിടുന്നു എന്ന് പറഞ്ഞ് ഒരു പോസ്റ്ററും, സില്സിലയെ കളിയാക്കിക്കൊണ്ട് ‘ചില സില്‍സില ചിന്തകള്‍’ എന്നൊരു കഥയും ഞാന്‍ എഴുതി. ഇതൊന്നും പോരാഞ്ഞിട്ട് സന്തോഷ്‌ പണ്ഡിറ്റ്‌ സംവിധാനം ചെയ്ത ‘കൃഷ്ണനും രാധയും’ എന്ന ചിത്രത്തിലെ ‘ഗോകുലനാഥനായ് കള്ളക്കണ്ണന്‍’ എന്നാ ഗാനത്തെയും ‘യന്ത്രപാട്ടി’നെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ‘ഗോകുലയന്ത്രങ്ങള്‍’ എന്ന ഒരു വീഡിയോയും ഞാന്‍ യുട്യൂബില്‍ അപ് ലോഡ്‌ ചെയ്തു.
ഇതിനിടയില്‍ ഹരിശങ്കര്‍ മറ്റൊരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ടായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത് സംഗീതം നല്‍കിയ ഒരു ഗാനം, ‘ഒരു പക്ഷി പോലും..’. അത് സംഗീതത്തിന്റെ കാര്യത്തില്‍ സാമാന്യം നിലവാരമുള്ളതും ആശയം, ചിത്രീകരണം എന്നീ കാര്യങ്ങളില്‍ അതിഗംഭീരവും ആയിരുന്നു എങ്കിലും, ആ ഗാനത്തെ പറ്റി ചിലരോട് നല്ലത് പറഞ്ഞു എന്നതൊഴിച്ചാല്‍ ആ ഗാനം കുറച്ചു പേര്‍ക്ക് അയച്ചു കൊടുക്കാനും ഒന്നും ഞാന്‍ മെനക്കെട്ടില്ല.
അന്നൊക്കെ ഞാന്‍ ബോധപൂര്‍വം ചിന്തിക്കാതെ പോയ ഒരു കാര്യമുണ്ടായിരുന്നു, എന്തിനാണ് ഞാന്‍ ഇതൊക്കെ ചെയ്തത്? ആ ഗാനത്തെ എന്തിനാണ് ഞാന്‍ ഇത്രയേറെ ക്രൂശിച്ചത്? എത്രയോ വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉള്ള പല സിനിമാസംവിധായകരും വളരെ മോശമായ ചിത്രങ്ങള്‍ നമുക്ക് തന്നിട്ടും അവരെയൊന്നും ഒന്നും പറയാതെ, ഒരു മോശം ഗാനം ഉണ്ടാക്കിയതിന്റെ പേരില്‍ ഒരു നവാഗതന്‍ എന്ന പരിഗണനപോലും നല്‍കാതെ ഇത്രക്ക്‌ ആക്ഷേപിക്ക്പ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ഹരിശങ്കര്‍ ചെയ്തത്?
ഒരു ദിവസം എനിക്ക് ഫേസ് ബുക്കില്‍ ഒരു മെസ്സേജ് വന്നു. അത് ഹരി ശങ്കറിന്റെ മെസ്സേജ് ആയിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഗാനത്തെ പറ്റിയും ഉള്ള എന്റെ പടപ്പുകള്‍ കണ്ട് എനിക്ക് മെസ്സേജ് അയച്ചിരിക്കുകയാണ് അദ്ദേഹം. ഞാന്‍ അദ്ദേഹത്തെ ഇത്രയേറെ വിമര്‍ശിച്ചിട്ടും അതിനെ എല്ലാം വെറും തമാശ രീതിയില്‍ എടുത്തുകൊണ്ട് ‘താങ്കള്‍ വളരെ രസകരമായി എഴുതുന്നു, ഇനിയും എഴുതുക’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നു!! ആകാംക്ഷയും അത്ഭുതവും മൂലം ഞാന്‍ അദ്ദേഹത്തിറെ പ്രൊഫൈല്‍ ഉടന്‍ തന്നെ തുറന്നു നോക്കി. അദ്ദേഹത്തെയും പറ്റി കൂടുതല്‍ അറിയുവാന്‍ അതെന്നെ സഹായിച്ചു. ചിത്രരചന, സാഹിത്യപരമായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്ന് തുടങ്ങി പല കാര്യങ്ങളിലും ഇദ്ദേഹം സജീവസാന്നിധ്യമാണ്. ഇദ്ദേഹം ഒരു വിദ്യാലയത്തിന്റെ ചിത്രകലാധ്യാപകന്‍ കൂടി ആണ്. ‘സില്‍സില’ എന്നൊരു ഗാനത്തിന്റെ സൃഷ്ടാവ്‌ എന്നതിലുപരി, ചെറുകഥകള്‍ എഴുതുകയും, ചിത്രങ്ങള്‍ രചിക്കുകയും ചെയ്യുന്ന, മനസ്സില്‍ നന്മ കാത്തുസൂക്ഷിക്കുന്ന ഒരു ഹരിശങ്കറിനെയാണ് എനിക്കിവിടെ കാണാന്‍ സാധിച്ചത്.
കലാസാംസ്കാരികരംഗത്തെ പല പ്രമുഖര്‍ക്കുമൊപ്പം ഇദ്ദേഹം പല പരിസ്ഥിതിപ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ബ്ലോഗ്‌ വായിച്ചപ്പോള്‍ സില്സിലയെ പറ്റി എനിക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചു. അതിലെ ഓരോ വാക്കുകളുടെയും അര്‍ത്ഥവും, ആ ഈണം എങ്ങനെയാണ് ഉണ്ടായത്‌ എന്നതും ഒക്കെ മനസ്സിലാക്കിയപ്പോള്‍ ആ ഗാനത്തെ ഇത്രയേറെ തേജോവധം ചെയ്യണമായിരുന്നോ എന്ന് എനിക്ക് തോന്നിപ്പോയി. അപ്പോഴാണ്‌ ഞാന്‍ ചിന്തിച്ചത്‌, ഞാന്‍ ഇതൊക്കെ ചെയ്തത് എന്തിനായിരുന്നു? പോസ്റ്ററുകള്‍ ഇറക്കുകയും വീഡിയോ ഉണ്ടാക്കുകയും ഒക്കെ ചെയ്തത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു? ഉത്തരം വളരെ എളുപ്പമാണ്, ഈ പടപ്പുകള്‍ക്ക് ഒപ്പം ഇതൊക്കെ ഉണ്ടാക്കിവിട്ട എന്റെ പേരുകൂടി നാലാള്‍ കാണുമല്ലോ എന്ന എന്റെ വൃത്തികെട്ട ചിന്താഗതി. ആരാന്റെ പുര കത്തുമ്പോള്‍ അതില്‍ നിന്ന് ചൂട്ടു കത്തിക്കുന്ന രീതിയിലുള്ള തരം താണ പ്രവൃത്തികള്‍ ആയിരുന്നു അതെല്ലാം. അതിനാല്‍ ഞാന്‍ ശ്രീ. ഹരിശങ്കറിനെയോ സില്സിലയെയോ ആക്ഷേപിച്ചുകൊണ്ടുള്ള എല്ലാ പോസ്റ്റുകളും വീഡിയോകളും ഡിലീറ്റ് ചെയ്യുകയാണ്. ഒരു ഗാനത്തിന് ഇത്രയേറെ വിമര്‍ശനങ്ങള്‍ ഏറ്റിട്ടും അതിലൊന്നും തളരാതെ നല്ല മറ്റൊരു ഗാനവുമായി തിരിച്ചുവന്ന അദ്ദേഹത്തില്‍ നിന്നും ഇനിയും ഉദാത്തമായ കലാസൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭാവിസംരംഭങ്ങള്‍ക്ക്‌ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ നിര്ത്തുന്നു.
സമയം നാല് മണി. നാളെ ഞായറാഴ്ച. വൈകി എഴുന്നേറ്റാല്‍ മതി എന്ന പ്രതീക്ഷയോടെ ഞാന്‍ ഉറങ്ങാന്‍ കിടക്കട്ടെ.. ‘ശുഭരാത്രി’.

Monday, August 1, 2011

ഹമി നവോദയ് ഹോ

JNV Malampuzha

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ആഗസ്റ്റ്‌ രണ്ടിന്, ആകാംക്ഷയും ഭയവും കൗതുകവും ഇടകലര്‍ന്ന മനസ്സുകളുമായി ഒരുപറ്റം കുട്ടികളും രക്ഷിതാക്കളും ആ വിദ്യാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. വെള്ളപ്പെയിന്ടുകൊണ്ട് പേരും റോള്നമ്പരും എഴുതിയ കറുത്ത ട്രങ്ക് പെട്ടിയും മറ്റു അവശ്യസാധനങ്ങളും അടുക്കി വെച്ചതിനു ശേഷം 'അടുത്തയാഴ്ച വരാം, നല്ല കുട്ടിയായി ഇരിക്കണം' എന്നുപറഞ്ഞു അച്ഛനും അമ്മയും ഗേറ്റ് കടന്നപ്പോള്‍ അവരെ നോക്കിനിന്ന പിഞ്ചുകണ്ണുകള്‍ നനഞ്ഞിരുന്നു.

ആ കണ്ണീരു തോരാന്‍ ചിലര്‍ക്ക് ആഴ്ചകളും ചിലര്‍ക്ക് മാസങ്ങളും മറ്റുചിലര്‍ക്ക് വര്‍ഷങ്ങളും വേണ്ടിവന്നു.

10.30 നു ലൈറ്റ് ഓഫ്‌ ചെയ്തതിനു ശേഷം കണ്ണീരില്‍ കുതിര്‍ന്ന തലയിണയില്‍ മുഖമമര്‍ത്തി വീണ്ടും വീണ്ടും വിതുമ്പിയ എത്ര രാത്രികള്‍..

ഓരോ മാസത്തിലെയും രണ്ടാം ശനിയാഴ്ച ആവാന്‍ ഇനി എത്ര മണിക്കൂറുകള്‍, മിനിട്ടുകള്‍, സെക്കന്റുകള്‍ എന്നൊക്കെ കണക്കുകൂട്ടി ഓരോ നിമിഷവും പ്രതീക്ഷയുടെ മധുരം നുണഞ്ഞ എത്ര നാളുകള്‍..

അച്ഛനമ്മമാര്‍ കൊണ്ടുവരുന്ന പലഹാരങ്ങള്‍ സീനിയേര്‍സ് കാണാതെ പരസ്പരം പങ്കുവെച്ചു വളര്‍ന്നുവന്ന ഇത്രയേറെ സൗഹൃദങ്ങള്‍..

'വൂളന്‍ ത്രെഡ് കൊണ്ട് ഞാന്‍ ഉണ്ടാക്കിയ മുത്തുക്കുട അവള്‍ പൊട്ടിച്ചു', 'ഞാന്‍ ഡ്രസ്സ്‌ വാഷ്‌ ചെയ്യാന്‍ പിടിച്ച സ്ഥലത്ത് അവന്‍ ഡ്രസ്സ്‌ വാഷ്‌ ചെയ്തു' എന്നൊക്കെ പറഞ്ഞു ഒന്നോ രണ്ടോ ഉന്തിലും തള്ളിലും, ഒടുവില്‍ കണ്ണീരില്‍ കലര്‍ന്ന ഒരു പുഞ്ചിരിയിലും ഇണക്കാമാവുന്ന എത്ര പിണക്കങ്ങള്‍..

അറിവ് പകര്‍ന്നുതരുന്നതിനോടൊപ്പം നമ്മുടെ വ്യക്തിത്വവികസനത്തിലും അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന നമ്മുടെ അധ്യാപകര്‍. ചെറിയ വഴക്കുകള്‍ക്കിടയിലും നാം സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചിരുന്ന നമ്മുടെ സീനിയേര്‍സ്. 3 ചപ്പാത്തി കഴിച്ച് മതിവരാതെ മടങ്ങുന്ന നമ്മെ വിളിച്ച ബാക്കിവരുന്ന ചപ്പാത്തി സ്നേഹപൂര്‍വ്വം തരുന്ന മെസ്സ് ജീവനക്കാര്‍..

ഇത്രയേറെ മനോഹരമായ ഒരു വിദ്യാര്‍ഥി ജീവിതം ലഭിച്ച നമ്മള്‍ ഏവരും ഭാഗ്യമുള്ളവരാണ്.. അത്കൊണ്ടായിരിക്കാം അവിടം വിട്ടു മടങ്ങുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറഞ്ഞിരുന്നത്..
കാലമെത്ര കഴിഞ്ഞാലും നമ്മുടെ ഹൃദയങ്ങളില്‍ ആ ഓര്‍മ്മകള്‍ വാടാതെ പൂത്തുനില്‍ക്കട്ടെ.. ആ ഓര്‍മ്മകള്‍ നെഞ്ചില്‍ ഏറ്റിക്കൊണ്ട് നമുക്കൊന്നിച്ച് പാടാം..
"हम नवयुग की नयी भारती नयी आरती
हम नवयुग की नयी भारती नयी आरती
हम स्वराज की रिजा नवल भारत की नवलय हो
नव सूर्योदय नव चंद्रोदय
हमी नवोदय हो "

Sunday, February 27, 2011

Ramaa The Saviour Movie Review

Ramaa The Saviour Movie Poster
Less said, better about this movie. This movie is so boring and irritating that even the task of writing a review for this movie seems so tedious. Why did they make such a movie?? How can the imagination of people go this bad? How the hell the actors agreed to act in this movie?? And how did the movie get distributors?? These will be the questions coming to an ordinary viewer's mind, while watching Ramaa.
A more apt title for the movie would bve Ramaa, the Loser. In the whole movie, he loses every fight, except the one in the climax, that too with the help of some kids.
It is obvious from the plot that the movie is made to grab the attention of kids, and the idea of few kids getting trapped inside a videogame is not so bad. In fact, it would be really interesting if executed in a proper manner. But that’s where the makers have gone horribly wrong. The story is told in such a bad manner that we don’t feel like taking our hands off the ‘Forward’ button, while watching the movie.
Everybody knows that WWE is the TV show most kids like, after cartoons. So, the makers have added a WWE star in the movie, and it is none other than ‘The Great Khali’. My serious advice to Khali is, stick to WWE, or join Indian army. But please don’t do movies. We can tolerate bad actors, but this guy is too much beyond that. There are not much scenes for him in the movie, but whatever is there, he has done it in the worst possible way.
If anyone can compete with Khali’s acting in the movie, it would be the guy who played ‘Kali’ in the movie. Yes, you heard it right. Khali plays ‘Vali’ and this guy plays 'Kali'. This guy's acting is really bad, but fortunately he has got a more human-like face. Looks really matter, dude!! However both Kali and Vali are people with stoned faces.
Oh, there is one more stone in the movie, the title character 'Ramaa' played by Sahil Khan. Seriously, how can one actor go this bad?? He is yet another stone in the movie, with a monkey-ish face. Really he should be honoured for maintaining the same expression throughout the movie.
Tanusree Dutta looked better among others. She did her action sequences quite well. But frankly, she is not at all pretty.
The movie revolves around few kids, and i forgot to mention about them. They were okay in their roles, and were obviously better than the other artists of the movie.
The movie proceeds like a video game, but sadly it fails to make any impact due to bad editing. Also, there are few bad songs in the movie,especially the one Ramaa sings in the jungle. I felt like trashing my computer monitor and scream 'What the f*ck????'.
After this movie, all i want is to ask the makers 'what the heck you have thought of yourself??'. But, this is not the worst movie, if you have watched 'Love.com'. :P. However, such movies increase our degree of tolerence!!
1.5/10

Love.com Movie Review

Classics come rarely, and extreme craps come even more rarely.
After watching this movie whose name i don't want to remember anymore, few questions came into my mind.
* Why did i download this movie?? Is it because of Mica Singh's presence in the movie, or is it because of a steamy scene in the movie, which i noticed while looking at the screenshots, or what the hell??
*Why am i still writing a review of this movie, wasting the ink of my pen and pages of my book, and later my energy when i type this to a document?? I guess i have the answer for this. I want to share the rarest experiences of my movie life with you.
These are the questions to myself ,and now some questions to the makers and the actors of the movie.
*Why did the producer invest for the movie? Is it an attempt to spend black money??
*Why did Bappi Lahiri and Shibani Kashyap work for this film? Why do you people go down to such low levels?
*Why don't Mica Singh act in porn movies? Seriously you earn the same status by doing movies like this.
*Who casted the lead actor of the movie? Is he nuts or what?
I don't have anything to ask to the heroines of the movie, it may go beyond my limits.
This is obviously the worst movie i have seen in my entire life. There is nothing in the movie, all it has is cheap skin show, fake Raiban glaeese, alcohol and a group of people who themselves call 'actors'. Ah yes, there is one good thing in the movie, a song 'Gumshuda hai' played here and there.
And one more question to the makers, why the hell is this movie titled 'Love.com'??
0.5/10

Monday, February 7, 2011

That Girl with 'Not So' Thick Glasses and a Dairy Milk


“Kya aap apne Dairy Milk ke ek hissaa mujhe denge??”

The question remained 2 cm below my epiglottis, as she sat there having a dairy milk which she had almost finished. Yes, 5 squares were left. I was disturbed, i was tempted, but wo cares??!!

The clients and my team mates were talking in a language they only understand.


“Have one.” She took a piece and passed it to the manager.

‘No, No, Please....God, please....’

God’s on a vacation, he didn’t listen.

I restlessly moved my Chair back and forth, pretending to be not looking at the 3 pieces of short-term heaven she was holding carelessly on her right arm.

Its almost over, 2 more left now.

“God, please. Please make this girl ask me ‘Do you mind having this?’. Please..”

Sorry, i forgot. You are on vacation.

I searched for Dairy milk and pressed the ‘Like’ button in its Facebook page as she was having the second last piece of that yummy dream.

“God, plea......”

Sorry.

The empty golden wrapper was shining as if it was showing its teeth to me after a colgate bath.

She still sat there, with the golden wrapper. Now she was playing with it.

Please go, you broke my heart. Please go away from here. I don’t want to see you. Please.

Will lock you up somewhere and eat Dairy Milk in front of you. Mind you, not just a Diary Milk. It would be ‘Diary Milk Silk’.

“D..dd...dd...do you haaav more?”

She looked at me, like a mom looking at her youngest child who lost something precious.

“You could have asked me no??”

“I...hmmm...”

Yes, I seem to be a joker. True.

“Wait, let me see”.

You see. You didn’t see me suffering all this time, and now you see.

Ah, she got 2 middle-east heavens from some other guy. Finally my day’s gonna be beautiful.

“Thank you, : )

I smiled exactly like the smiley above, i wonder the ends of my lips touched my ears.

There begins a friendship not so deep, though.

"How do you pronounce your name, AA or A..?”

“What?”

How do you pronounce your name, AAAAAAAAAA or A..??”

“Its just A.. :)

She smiled much better than that smiley for sure. In fact, beautifully.


PS: She gave me just one. The other she gave to that manager. :(

Tuesday, January 4, 2011

Top 15 Hindi Songs of 2010

So, 2010 has ended, and here is the list of my most favourite songs of 2010.
I have made a top 15 list. Happy to see songs of new composers like Vasuda Sharma, Meet Bros Anjan Ankit, Sanjay Leela Bhansali and Hanif Sheikh in the list.

15. Ramji 24x7
Movie: Isi Life Mein
Composer: Meet Bros Anjan Ankit
Singer/s: Shreya Ghoshal, Kavita Seth, Debojit Saha

14. Nain Tere
Movie: Khelein Hum Jee Jaan Sey
Composer: Sohail Sen
Singer/s: Pamela Jain, Ranjini Jose

13. Khel Shuru
Movie: Rakht Charitra 2
Composer: Dharam Sandeep
Singer/s: Armaan Malik, Shree Kumar

12. Sanu Guzaara Zamana
Movie: Kajraare
Composer: Himesh Reshammiya
Singer/s: Himesh Reshammiya, Sunidhi Chauhan

11. I cant hold it any longer
Movie: Love Sex Aur Dhoka
Composer: Sneha Khanwalkar
Singer: Sneha Khanwalkar

10. Bahara
Movie: I Hate Luv Storys
Composer: Vishal Shekhar
Singer/s: Shreya Ghoshal, Rahat Fateh Ali Khan (Chill Version)

9. Tera Zikr
Movie: Guzaarish
Composer: Sanjay Leela Bhansali
Singer/s: Rakesh Pandit, Shail Hada

8. Tel Maalish
Movie: Road, Movie
Composer: SD Burman (Original Song)
Singer: Sylvia Gordon

7. Sapne Saloney
Movie: Khelein Hum Jee Jaan Sey
Composer: Sohail Sen
Singer/s: Sohail Sen, Pamela Jain

6. Ab Mujhe Koi
Movie: Ishqiya
Composer: Vishal Bhardwaj
Singer: Rekha Bhardwaj

5. I'm in Love
Movie: Once Upon A Time In Mumbaai
Composer: Pritam Chakraborty
Singer/s: Karthik, KK (Version 2)

4. Aafreen
Movie: Kajraare
Composer: Himesh Reshammiya
Singer/s: Himesh Reshammiya, Harshdeep Kaur

3. Bekarar
Movie: Paathshaala
Composer: Hanif Sheikh
Singer: Lucky Ali

2. Naav
Movie: Udaan
Composer: Amit Trivedi
Singer: Mohan

1. Batiyaan
Movie: Shahrukh Bola Khoobsurat Hai Tu
Composer: Vasuda Sharma
Singer: Vasuda Sharma


And the remaining 25 whoch couldn’t make them to the top 15 are:

Lehrein (Aisha)
Dhoop Ke Makaan (Break Ke Baad)
Meherbaaniyaan (Veer)
Uff teri ada (KArthik Calling Karthik)
Jis din (Toh Baat Pakki?)
Tainu TV pe (Love Sex Aur Dhokha)
Kabhi na Kabhi rock (Shaapit)
Sandesa (Well Done Abba)
Sona Laghda Mahi (Sadiyaan)
Aye Khuda (Paathshaala)
Khili Re (Raavan)
Sadka Kiya (I Hate Luv Storys
Tum Chain Ho (Milenge Milenge)
Chala Aaya Paar (Aashayein)
Hud Hud Dabangg (Dabangg)
Tum Jo Aaye (Once Upon A Time In Mumbaai)
Nagendra Haaraaya (Rakht Charitra 2)
Baari Barsi (Band Baaja Baarat)
Isi Umar Mein (Isi Life Mein)
Na jaane tum kab jaoge (Atithi Tum Kab Jaoge?)
Man Ke Mat (Aakrosh)
Ullu da Pattha (Tere Bin Laden
Shukriya Zindagi (Aashayein)
Meri Banno Hoshiyaar (Well Done Abba
Milenge Milenge (Milenge Milenge)


Let’s welcome 2011, hope we get plenty of memorable tracks this year too. :)